എക്​സ്​പോ സ്​റ്റേഷൻ ഏറ്റവും വലിയ മെട്രോ

ദുബൈ: ഏറ്റവും വലിയ മെട്രോ സ്റ്റേഷൻ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി^ എക്സ്പോ സ്റ്റേഷൻ!. എക്സ്പോ 2020ന് മുന്നോടിയായി പ്രദർശന വേദിയിലേക്ക് ഒരുക്കുന്ന റെഡ്ലൈനിലെ സ്റ്റേഷൻ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തുറക്കുക. 14.5 കിലോമീറ്ററാണ് ഇതിനായി ദീർഘിപ്പിക്കുക.  30,000 ചതുരശ്ര മീറ്റർ വലിപ്പ മുള്ള സ്റ്റേഷൻ മണിക്കൂറിൽ 46,000 യാത്രക്കാർക്ക് സൗകര്യങ്ങൾ നൽകും. പോയ വർഷം ആരംഭിച്ച നിർമാണ പ്രവർത്തികൾ 2020​െൻറ ആദ്യ പാദത്തിൽ പൂർത്തിയാവും. 106 കോടി ദിർഹമാണ് ചെലവ്.  നിലവിൽ യൂനിയൻ ആണ് ദുബൈയിലെ ഏറ്റവും വലിയ സ്റ്റേഷൻ. 

News Summary - expo station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.