Posted On
date_range Updated On
date_range പ്ലാവിലയിൽ കഞ്ഞി കുടിച്ച് കുട്ടിക്കൂട്ടം
അബൂദബി: സ്റ്റീൽ ഉപകരണങ്ങളും ഫൈബർ പാത്രങ്ങളും അടുക്കളകളിൽ നിറഞ്ഞ ആധുനിക കാലത്ത് പ്ലാവിലയിൽ കഞ്ഞി കുടിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി. അബൂദബി കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) നടത്തിവരുന്ന വേനൽക്കാല ക്യാമ്പിലാണ് പ്ലാവില കൊണ്ട് കഞ്ഞി കുടിക്കാനുള്ള അവസരം കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചത്.
കഞ്ഞിയും പപ്പടവും പയറും ചമ്മന്തിയും കുട്ടികൾ സ്വാദോടെ കഴിച്ചു. മുതിർന്നവർക്ക് ഇത് ഗൃഹാതുരത്വ ഓർമയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.