ദുബൈ: പെരുന്നാൾ അവധി പ്രമാണിച്ച് ആർ.ടി.എയുടെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയങ്ങളിൽ മാറ്റം വരുത്തി. കസ്റ്റമർ സർവിസ് സെൻററുകൾ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കില്ല. എന്നാൽ, ഉമ്മുൽ റമൂൽ, ദേര, അൽബർഷ, അൽ മനാറ, അൽ കഫാഫ്, അൽ തവാർ, ആർ.ടി.എ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട്ട് സെൻററുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
ബസ്:
മെയിൻ സ്റ്റേഷൻ: പുലർച്ചെ 4.25-രാത്രി 12.29
മെട്രോ ലിങ്ക് ബസ് സർവീസ്: പുലർച്ചെ 5.00-രാത്രി 1.10
മെട്രോ റെഡ് ലൈൻ:
വ്യാഴം:പുലർച്ചെ 5.00-രാത്രി 1.00
വെള്ളി: രാവിലെ 10.00-രാത്രി 1.00
ശനി മുതൽ തിങ്കൾ വെര:
പുലർച്ചെ 5.00-രാത്രി 12.00
മെട്രോ ഗ്രീൻ ലൈൻ:
വ്യാഴം: പുലർച്ചെ 5.30-രാത്രി 1.00
വെള്ളി: രാവിലെ 10.00-രാത്രി 1.00
ശനി മുതൽ തിങ്കൾ വെര: പുലർച്ചെ 5.30-രാത്രി 12.00
ട്രാം:
വ്യാഴം: പുലർച്ചെ 5.00-രാത്രി 1.00
വെള്ളി: രാവിലെ 9.00-രാത്രി 1.00
ശനി മുതൽ തിങ്കൾ വരെ: രാവിലെ 6.00-രാത്രി 1.00
ജലഗതാഗതം:
വാട്ടർ ബസ്: ഉച്ചക്ക് 12.00-രാത്രി 12.00
അബ്ര സർവിസ്: രാവിലെ 10.00-രാത്രി 1.00
അബ്ര: അൽജദ്ദാഫ്-ദുബൈ ഫെസ്റ്റിവൽ സിറ്റി: രാവിലെ 8.00-രാത്രി 12.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.