Posted On
date_range Updated On
date_range മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
ജിദ്ദ: തിങ്കളാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം. ദുൽഖഅദ് 29 അന്ന് തികയുന്നതിനാൽ വൈകീട്ട് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ജനങ്ങളോട് സൗദി സുപ്രീംകോടതിയാണ് ആവശ്യപ്പെട്ടത്. നഗ്ന നേത്രങ്ങൾകൊണ്ടോ ബൈേനാകുലറിെൻറ സഹായത്തോടെയോ ആരെങ്കിലും മാസപ്പിറവി കണ്ടാൽ ഏറ്റവും അടുത്തുള്ള കോടതിയിൽ വിവരമറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയോ അല്ലെങ്കിൽ അടുത്തുള്ള കോടതിയിലെത്താൻ സഹായിക്കുന്ന കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.