Posted On
date_range Updated On
date_range ഇൗദ് ആശംസയുമായി ശൈഖ് മുഹമ്മദ്
ദുബൈ: യു.എ.ഇ പൗരൻമാർക്കും പ്രവാസികൾക്കും അറബ് രാഷ്ട്രങ്ങൾക്കും മുസ്ലിം സമൂഹത്തിനും ലോകത്തിനും ഇൗദ് ആശംസകൾ നേർന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ഇൗ വർഷത്തെ ഇൗദ് തികച്ചും വിത്യസ്തമാണ്. വരുംവർഷങ്ങളിൽ ജനങ്ങൾ കൂടുതൽ അടുക്കേണ്ട ദിവസങ്ങളാണിത്. എല്ലാവരും കൂടുതൽ സന്തോഷവാൻമാരും ആരോഗ്യവാൻമാരും സുരക്ഷിതരുമായിരിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.