Posted On
date_range Updated On
date_range ‘ഈദ് ഇന്‍ റാക്’: ബലി പെരുന്നാള്‍ വിപണന - വിനോദ മേള തുടങ്ങി
റാസല്‍ഖൈമ: വിപണന-വിനോദ മേളയോടെ റാസല്‍ഖൈമയില്‍ ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. റാക് എക്സ്പോ സെൻററില്‍ നടന്നു വരുന്ന ‘ഈദ് ഇന്‍ റാക്’ പ്രദര്‍ശനത്തില്‍ വസ്ത്ര ശേഖരമുള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കുട്ടികള്‍ക്കും കുടുംബത്തിനുമായി ഒരുക്കിയ വിനോദ-വിജ്ഞാന പരിപാടികളും ഇവിടെ ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളുമാണ് പ്രദര്‍ശനത്തിന്‍െറ മുഖ്യാകര്‍ഷണം. വൈകുന്നേരം 4.30 മുതല്‍ 11 വരെയാണ് പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.