കൈ​ര​ളി ഈ​ദ് ഇ​ശ​ൽ സം​ഘ​ടി​പ്പി​ച്ചു

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഈ​ദ് ഇ​ശ​ൽ-2023 സം​ഘ​ടി​പ്പി​ച്ചു. ഫു​ജൈ​റ​യി​ലെ മി​നി​സ്ട്രി ഓ​ഫ് ക​ൾ​ച​ർ ആ​ൻ​ഡ് യൂ​ത്ത് തി​യ​റ്റ​റി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഷൊ​ർ​ണൂ​ർ എം.​എ​ൽ.​എ മ​മ്മി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൈ​ര​ളി ഫു​ജൈ​റ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ കാ​ദ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹ​ഖ്, യൂ​നി​റ്റ് ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഗാ​യി​ക യും​ന അ​ജി​ൻ ന​യി​ച്ച ഗാ​ന​മേ​ള, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. സം​ഗീ​ത പ​രി​പാ​ടി​യി​ൽ ഗാ​യ​ക​ർ ബൈ​ജു ഫ്രാ​ൻ​സി​സ്, ക​ല്യാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൈ​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി​യും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ വി.​പി. സു​ജി​ത്ത് സ്വാ​ഗ​ത​വും കൈ​ര​ളി യൂ​നി​റ്റ് സെ​ക്ര​ട്ട​റി മി​ജി​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു.  സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, വി​ഷ്ണു അ​ജ​യ്, തോ​മ​സ് വ​ർ​ഗീ​സ് പ​രു​മ​ല, ല​ത്തീ​ഫ് പാ​മ്പാ​ടി, ഹ​രി​ഹ​ര​ൻ, ജ​യ​രാ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.