Posted On
date_range Updated On
date_range റാക് യുവകലാ സാഹിതി കുടുംബസംഗമം
റാസല്‍ഖൈമ: യുവകലാ സാഹിതി റാസല്‍ഖൈമ ഈസ്റ്റര്‍-ഈദ്-വിഷു ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്പെയ്സ് പാര്‍ട്ടി ഹാളില്‍ യുവകലാസാഹിതി മുന്‍ സെക്രട്ടറി വില്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. റാക് യുവകലാ സാഹിതി പ്രസിഡന്റ് പ്രദോഷ് കിന്നരേശന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സലീം ചന്ദനത്ത്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ദാസ്, ബിജു ശങ്കര്‍, നാസര്‍ അല്‍ദാന, മുഹമ്മദലി, സുനില്‍ ചിറക്കല്‍, അനീസ്, കവിത, ബിന്ദു മനോജ്, സര്‍ഗ റോയ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.