ടാക്സി കോർപറേഷൻ ദുബൈ പൊലീസ് അംഗങ്ങളെ ആദരിക്കുന്നു
Posted On
date_range Updated On
date_range പൊലീസിനെ ആദരിച്ച് ദുബൈ ടാക്സി
ദുബൈ: റോഡ് ഗതാഗത വകുപ്പി െൻറ (ആർ.ടി.എ) ദുബൈ ടാക്സി കോർപറേഷൻ ദുബൈ പൊലീസിനെ ആദരിച്ചു.റോഡിൽ ടാക്സി ഡ്രൈവർമാർക്ക് നൽകുന്ന സഹായത്തിന് നന്ദിസൂചകമായാണ് നടപടി.
ചടങ്ങിൽ ദുബൈ പൊലീസ് ഫസ്റ്റ് സർഗൻറ് അബ്ദുറഹ്മാൻ അബ്ദു, ഫസ്റ്റ് പൊലീസ്മാൻ മഹ്മൂദ് ഷുക്രി, സർഗൻറ് ശമിസ് അൽ ശംസി എന്നിവരെയാണ് ആദരിച്ചത്. ദുബൈ ടാക്സി കോർപറേഷെൻറ ആദരവിന് പൊലീസ് വകുപ്പ് നന്ദി അറിയിക്കുകയും ഇരുവിഭാഗവും സഹകരണം തുടരുമെന്ന് അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.