സംവിധായകൻ സുകുമാറിന്​ ഗോൾഡൻ വിസ

ദുബൈ: തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ സുകുമാർ ബാന്ദ്രെഡിക്ക്​ യു.എ.ഇ ഗോൾഡൻ വിസ. സുൽത്താൻ മുഹമ്മദ് അബ്ദുൽ അസീസ്​ അൽ സറൂണിയിൽ നിന്നും 10 വർഷത്തെ ഗോൾഡൻ വിസ സുകുമാർ സ്വീകരിച്ചു.

ദുബൈ നൽകിയ അംഗീകാരത്തിന് സുകുമാർ നന്ദി പറഞ്ഞു. വ്യത്യസ്​ത മേഖലകളിൽ കഴിവുതെളിയിച്ച പ്രമുഖ വ്യകതിത്വങ്ങൾക്കാണ്​ ഗോൾഡൻ വിസ നൽകുന്നത്​. 

Tags:    
News Summary - director sukumaran receives golden visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.