നടി ലെന ഷാർജ പുസ്തകോത്സവ വേദിയിൽ സംസാരിക്കുന്നു
Posted On
date_range Updated On
date_range സൈക്കോളജിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല -ലെന
ഷാർജ: ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് നടി ലെന. എന്നാൽ, മാനസികാരോഗ്യത്തെക്കുറിച്ചും പൂർവജന്മത്തെക്കുറിച്ചും താൻ പറഞ്ഞത് സ്വന്തം അനുഭവമാണെന്ന് അവർ പറഞ്ഞു. ലെനയുടെ അശാസ്ത്രീയ പ്രസ്താവനകൾക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ രംഗത്തുവന്നത് വിവാദമായിരുന്നു.
വിവാദത്തിന് ആധാരമായ ‘ഓട്ടോബയോഗ്രഫി ഓഫ് ദി ഗോഡ്’ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.