representational image
Posted On
date_range Updated On
date_range സൈക്ലിങ് ടൂര്‍; ഇന്ന് ഗതാഗത നിയന്ത്രണം
റാസല്‍ഖൈമ: റാക് അല്‍ മര്‍ജാന്‍ ഐലന്റില്‍ നിന്ന് ആരംഭിച്ച് ഉമ്മുല്‍ഖുവൈനില്‍ പര്യവസാനിക്കുന്ന രണ്ടാംഘട്ട യു.എ.ഇ സൈക്ലിങ് ടൂറിനോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ വെള്ളിയാഴ്ച്ച ഗതാഗത നിയന്ത്രണം. ഉച്ചക്ക് 12.05ന് അല്‍ മര്‍ജാന്‍ ഐലന്റില്‍ നിന്ന് തുടങ്ങുന്ന ടൂര്‍ ഖുസാം, ഫാനൂസ് റൗണ്ടെബൗട്ട് തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് അല്സെറ വഴി 3.40ന് ഉമ്മുല്‍ഖുവൈനില്‍ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.