യു.എ.ഇയിൽ ആരാധനാലയങ്ങൾ അടച്ചിടുന്നത് നീട്ടി

ദുബൈ: യു.എ.ഇയിൽ മസ്ജിദുകളും മറ്റു ആരാധാനാലയങ്ങളും അടച്ചിടാനുള്ള തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ പ്രാർത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മതകാര്യവകുപ്പും, ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
Tags:    
News Summary - covid shutdown uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.