ദുബൈയിൽ ജലഗതാഗതവും നിലച്ചു

ദുബൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവിധ ജലഗതാഗത സംവിധാനങ്ങളും ദുബൈ ഒരു മാസത്തേക്ക്​ നിർത്തി. റോഡ്​ ഗതാഗത അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.

ഒരു മാസം എന്നത്​ ദീർഘിപ്പിക്കാനും സാധ്യതയുണ്ട്​. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തലാണ്​ ദൗത്യമെന്നും അതി​​െൻറ ഭാഗമായാണ്​ തീരുമാനമെന്നും അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - covid gulf updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.