?????? ?????�

കോവിഡ്: തിരുവനന്തപുരം സ്വദേശി യൂ.എ.ഇയിൽ മരിച്ചു

അൽഐൻ: കോവിഡ് ബാധിച്ച് തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി  അബ്ദുൽ അസീസ് അൽഐനിൽ നിര്യാതനായി.  53 വയസ്സായിരുന്നു. അബുദാബി ക്ലീവ് ലാൻഡ് ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം.  23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്നു. 

പിതാവ്: അലിയാർ  കുഞ്ഞു, മാതാവ്: ആയിഷ ബീവി,  ഭാര്യ: മാജിദ, മക്കൾ:സുഹൈൽ,  സാദിഖ്,  ഫാത്തിമ.  സഹോദങ്ങൾ: ജമാൽ (അബുദാബി), അഷ്‌റഫ്‌, റംല,  റാഹില ബീവി,  റജ്ല, റസിയ.  മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Covid 19 Trivandrum Man Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.