സാന്ത്വനം ദുബൈ ഭാരവാഹികളായ തങ്കച്ചൻ സാമുവേൽ (ചെയർമാൻ), എബു വർഗീസ് (ജനറൽ സെക്രട്ടറി), മാത്യു ടി.ഐ (ട്രഷറർ)
Posted On
date_range Updated On
date_range സാന്ത്വനം ദുബൈ ഭാരവാഹികൾ
ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) യുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബൈ 2026 വർഷത്തെ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു.
സി.ഡി.എയുടെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ തങ്കച്ചൻ സാമുവേലിനെ ചെയർമാനായും, വൈസ് ചെയർമാനായി ജർസൻ ജോയിയെയും, ജനറൽ സെക്രട്ടറിയായി എബു വർഗീസിനെയും, ട്രഷററായി മാത്യു ടി.ഐയെയും, ബോർഡ് അംഗങ്ങളായി റിജോയ് മാത്യു വർഗീസിസ്, അനിൽ മാത്യു, പ്രശാന്ത് പി.എസ്, ജിബിൻ ജോൺ സാമുവൽ, യോഹന്നാൻ കോശി എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.