Posted On
date_range Updated On
date_range കോൺസൽ സർവിസ് നാളെ
ദുബൈ: ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ മാർച്ച് 31ഞായറാഴ്ച നടത്താനിരുന്ന കോൺസൽ സർവിസ് ഈസ്റ്റർ അവധി പ്രമാണിച്ച് ശനിയാഴ്ചത്തേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.
ഈ ആഴ്ച മാത്രമാണ് പുതിയ തീയതി മാറ്റം. വരും ആഴ്ചകളിൽ സാധാരണപോലെ ഞായറാഴ്ച തന്നെ കോൺസൽ സർവിസ് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.