ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് റാകിസ് ഉദ്യോഗസ്ഥരുമായി
സംഭാഷണത്തില്‍
Posted On
date_range Updated On
date_range റാകിസ് സന്ദര്‍ശിച്ച് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
റാസല്‍ഖൈമ: ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് റാക് ഇക്കണോമിക് സോണ്‍ (റാകിസ്) സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി. ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ സന്ദര്‍ശനം അഭിമാനകരമാണെന്ന് റാകിസ് വൃത്തങ്ങള്‍ പറഞ്ഞു. റാസല്‍ഖൈമയുടെ സവിശേഷതകള്‍ റാകിസ് ടീം ഇന്ത്യന്‍ കോണ്‍സലറുമായി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.