Posted On
date_range Updated On
date_range കമോൺ കേരള ടിക്കറ്റ് വിൽപന
അബൂദബി: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള 2020െൻറ അബൂദബിയിലെ ടിക്കറ്റ് വിൽപ ന പി.എം. ഹാമിദലിയിൽനിന്ന് ടിക്കറ്റ് സ്വീകരിച്ച് ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ (ഐ.എസ്.സി) പ്രസിഡൻറ് ഡി. നടരാജൻ ഉദ്ഘാടനം ചെയ്തു.
അബൂദബിയിൽ കമോൺ കേരളയുടെ ടിക്കറ്റിനും വിവരങ്ങൾക്കും 055 7725617 എന്ന മൊബൈൽ നമ്പറിലോ 02 6444224 എന്ന ലാൻഡ് ലൈൻ നമ്പറിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.