റാക് സെറാമിക്സ് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തിയ ക്രിസ്മസ് കരോള്‍ സംഘം
Posted On
date_range Updated On
date_range ക്രിസ്മസ് കരോള്‍ ഭവനസന്ദര്‍ശനം
റാസല്‍ഖൈമ: റാക് സെറാമിക്സ് മലയാള സൗഹൃദവേദിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ ഭവന സന്ദര്‍ശനം സംഘടിപ്പിച്ചു. അംഗങ്ങളുടെ ഭവനങ്ങളില്‍ നടത്തിയ സന്ദര്‍ശനം ക്രിസ്മസ് ദൂതിനൊപ്പം മതസൗഹാര്‍ദത്തിന്റെ വിളംബരം കൂടിയായി. സി.എം. മത്തായി, വിനോദ്, അജി സക്കറിയ, ലാല്‍ ഗോവിന്ദ്, അനില്‍, മനു ശശിധരന്, ശങ്കര്‍ മഹേഷ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.