Posted On
date_range Updated On
date_range ശലഭോത്സവം ശ്രദ്ധേയമായി
അബൂദബി: അബൂദബി കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) കുട്ടികൾക്കായി സംഘടിപ്പിച്ച പ്രതിമാ സ ക്യാമ്പ് ‘ശലഭോത്സവം’ ശ്രദ്ധേയമായി.
നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻറ് കെ.ടി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ‘റോബോട്ടിക്സ് ഇന്നെല, ഇന്ന്, നാളെ’ വിഷയത്തിൽ ഖലീഫ സർവകലാശാല ഇൻഡസ്ട്രിയൽ ആട്ടോമേഷൻ സ്പെഷലിസ്റ്റ് ബിറ്റു സ്കറിയ ക്ലാസെടുത്തു.
കെ.എസ്.സി പ്രസിഡൻറ് എ.കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ, സെക്രട്ടറി ബിജിത് കുമാർ, വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, ബാലവേദി പ്രസിഡൻറ് തേജസ് രാജേഷ്, സെക്രട്ടറി ധനുഷ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.