ചാലക്കുടി സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: ചാലക്കുടി സ്വദേശി ഭാസി കോവിലകത്ത് (54)‌ ദുബൈയിൽ നിര്യാതനായി. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ബന്ധുക്കളെ കണ്ടെത്തി ആശയവിനിമയം നടത്താൻ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ ചുമതലപ്പെടുത്തിയിരുന്നു. നസീർ വാടാനപ്പള്ളി നാട്ടിലെ ബന്ധുക്കളുമായി സംസാരിച്ചു. മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക്‌ കൊണ്ടുപോകും. ബന്ധുക്കളുടെ നിർദേശ പ്രകാരം ഫൈസൽ കണ്ണോത്ത്‌ മൃതദേഹത്തെ അനുഗമിക്കും.

Tags:    
News Summary - chalakkudi native died in Dubai -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.