???? ???? ??????? ????? ???????? ????? ????? ?????? ???????

ദുബൈ നിംസിൽ കരിയർ മേള

ദുബൈ: ന്യൂ ഇന്ത്യൻ മോഡൽ സ്​കൂളിൽ വിപുലമായ കരിയർ മേള നടത്തി. വിദ്യാർഥികൾക്ക്​ ഉപരിപഠന കോഴ്​സുകളും സാധ്യതകളും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട്​ നടത്തിയ മേളയിൽ ദുബൈയിലെ പ്രമുഖ സർവകലാശാലകളും കോളജുകളും വിദ്യഭ്യാസ കൺസൾട്ടൻസികളും പ​െങ്കടുത്തു. നിംസ്​ ഗ്രൂപ്പിലെ മറ്റു സ്​കൂളുകളും മേളയിൽ പ​െങ്കടുത്തു. നിംസ്​ ദുബൈ പ്രിൻസിപ്പൽ  ഡോ. മുഹമ്മദ്​ അസ്​ലം ഖാൻ ഉദ്​ഘാടനം ചെയ്​തു. കരിയർ കൗൺസലർ ഷൗകത്ത്​ അഹമ്മദ്​ ഗനായി, അക്കാദമിക്​ ആൻറ്​ പി.ആർ മാനേജർ അബ്​ദുൽ റഷീദ്​, അഡ്​മിനിസ്​ട്രേറ്റീവ്​ ​മാനേജർ ഫഹീം ഇജാസ്​ എന്നിവർ നേതൃത്വം നൽകി.

 

Tags:    
News Summary - career fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.