നി​സാ​ർ സെ​യ്ദ്, ത​ങ്ക​ച്ച​ൻ മ​ണ്ണൂ​ർ, ജോ​ളി ജോ​ർ​ജ്

കെ​യ​ർ പ്ര​വാ​സി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ഷാ​ർ​ജ: കെ​യ​ർ ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടാ​മ​ത് കെ​യ​ർ പ്ര​വാ​സി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. നി​സാ​ർ സെ​യ്ദ് (കെ​യ​ർ മാ​ധ്യ​മ​ര​ത്ന പു​ര​സ്കാ​രം), ത​ങ്ക​ച്ച​ൻ മ​ണ്ണൂ​ർ (കെ​യ​ർ ഗു​രു​ര​ത്ന പു​ര​സ്കാ​രം), ജോ​ളി ജോ​ർ​ജ് (കെ​യ​ർ ന​ഴ്സി​ങ്​ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം) എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. ഒ​ക്ടോ​ബ​ർ ആ​റി​ന് അ​ജ്മാ​ൻ റാ​ഡി​സ​ൺ ബ്ലൂ ​കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ‘ചി​റ്റാ​റോ​ണം-2024’​ന്‍റെ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​ർ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ക്കും.

Tags:    
News Summary - Care Pravasi Award Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.