Posted On
date_range Updated On
date_range ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റി സ്പോർട്സ് മീറ്റ് ഇന്ന്
അൽഐൻ: അൽഐൻ മലയാളി ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ഫാമിലി സ്പോർട്സ് മീറ്റ് ഒക്ടോബർ 26ന് ശനിയാഴ്ച അൽ മനാഹ് സ്കൂൾ ഗ്രൗണ്ടിലും നവംബർ രണ്ട് ശനിയാഴ്ച ഇക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബിലുമായി നടക്കും.
26ന് അൽമനാഹ് സ്കൂൾ ഗ്രൗണ്ടിൽ പ്രായ പരിമിതിയില്ലാത്ത വിവിധ ഇനങ്ങളിലുള്ള കായിക മത്സരങ്ങളും യു.എ.ഇയിലെ കായിക മല്ലന്മാർ പങ്കെടുക്കുന്ന വടംവലി മത്സരവും നടക്കും. രണ്ടാം ഘട്ടമായ നവംബർ രണ്ടിന് ഇക്വസ്ട്രിയൻ ഷൂട്ടിങ് ക്ലബിന്റെ അങ്കണത്തിൽ യു.എ.ഇയിലെ 16 പ്രമുഖ ഫുട്ബാൾ ടീമുകൾ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.