ഷാര്‍ജ: കേരളത്തിന് പുറത്ത് പ്രവാസജീവിതം നയിക്കുന്ന തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ മാനവീയം പ്രവാസി അസോസിയേഷന് (എം.പി.എ) കുറ്റിച്ചല്‍ കേന്ദ്രമായി ഗ്രന്ഥശാല തുടങ്ങുന്നു.
ഭാവിയില്‍ വിപുല സൗകര്യങ്ങളോടെ റഫറന്‍സ് ലൈബ്രറിയാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഗ്രന്ഥശാലയിലേക്ക് യു.എ.ഇയില്‍ നിന്നുള്ളവരില്‍ നിന്ന് പുസ്തങ്ങള്‍ സ്വീകരിക്കുമെന്ന് എം.പി.എ സബ് കമ്മിറ്റി ഭാരവാഹികളായ സജ്ജാദ് ഫൈസല്‍, നജീം കുറ്റിച്ചല്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 050 530 9505, 054 388 8201.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.