ബ്ലഡ് ഡൊണേഴ്സ് കേരള യു.എ.ഇ ദുബൈ കരാമയില്‍ സംഘടിപ്പിച്ച ഓണാഘോഷച്ചടങ്ങില്നിന്ന്
Posted On
date_range Updated On
date_range ബ്ലഡ് ഡൊണേഴ്സ് കേരള യു.എ.ഇ ഓണമാഘോഷിച്ചു
ദുബൈ: ബ്ലഡ് ഡൊണേഴ്സ് കേരള യു.എ.ഇ വളന്റിയേഴ്സ് ടീം ഓണാഘോഷം സംഘടിപ്പിച്ചു. വൈഡ് റേഞ്ച് കരാമയില്‍ സംഘടിപ്പിച്ച ചോരകൊടുത്തോണം ചടങ്ങില്‍ 80ഓളം പേര് പങ്കാളികളായി. സുകുമാരന്‍ മാസ്റ്റര്‍, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. സംഗീതപരിപാടികളും നടന്നു. പ്രസിഡന്റ് സാക്കിര്‍ പൂഴിത്തോടി ഉദ്ഘാടനം ചെയ്തു. ഗോവിന്ദ് സ്വാഗതവും പ്രയാഗ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.