മെ​ഗാ ര​ക്ത​ദാ​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. 200ലേ​റെ പേ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി​യി​ൽ ര​ക്ത​ദാ​ന​ത്തി​ന്​ എ​ത്തി​ച്ചേ​ർ​ന്നു. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ പ്ര​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ, ലേ​ബ​ർ ആ​ൻ​ഡ്​ ക​ൾ​ച​ർ കോ​ൺ​സ​ൽ മാ​മു ടാ​ഡു ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Blood Donation Camp was Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.