Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് ഞായറാഴ്ച
അജ്മാൻ: യു.എ.ഇ ദേശീയദിന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അജ്മാന് കേന്ദ്രമായി പ്രവർത്തിക്കുന്ന, മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്ത് പരിധിയിലെ കോലൊളമ്പ് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് കോലൊളമ്പയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രക്തദാന ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ രാത്രി 10 വരെ അജ്മാനിലെ ലുലു സെന്റർ പാർക്കിങ്ങിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.