റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം ഒരുക്കിയ രക്തദാന ക്യാമ്പിന് നേതൃത്വം നല്കിയവര്
Posted On
date_range Updated On
date_range രക്തദാന ശിബിരം
റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം ബ്ലഡ് ഡോണേഴ്സ് കേരള, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വിസ് എന്നിവയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് മേരീസ് ദേവാലയ അങ്കണത്തില്‍ നടന്ന ക്യാമ്പില്‍ നിരവധിപേര്‍ പങ്കാളികളായി. ഫാ. സിറില്‍ വര്‍ഗീസ് വടക്കേടത്ത്, വൈസ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി സൈജു, അഞ്ചു, അര്‍പ്പന്‍ കോശി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.