കി​ളി കൂ​ടു​കൂ​ട്ടി​യ​ത​ി​നെ തു​ട​ർ​ന്ന്​ പു​റ​ത്തി​റ​ക്കാ​തെ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​നം

കി​ളി​ക്കു​ഞ്ഞ്​ കൂ​ടു​കൂ​ട്ടി; ബെ​ൻ​സ്​ പു​റ​ത്തി​റ​ക്കാ​തെ ശൈ​ഖ്​ ഹം​ദാ​ൻ

ദു​ബൈ: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ ക​രു​ണ​യു​ള്ള മ​ന​സ്സി​ന്​ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം കൂ​ടി.ബെ​ൻ​സി​െൻറ ബോ​ണ​റ്റി​ൽ കൂ​ടു​കൂ​ട്ടി​യ ചെ​റു​കി​ളി​ക്കാ​യി ത​െൻറ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​തെ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ്​ അ​ദ്ദേ​ഹം. ഹം​ദാ​െൻറ പ്രി​യ വാ​ഹ​ന​മാ​യ മെ​ഴ്​​സി​ഡീ​സ് ബെ​ൻ​സ് ജി63 ​എ.​എം.​ജി​യു​ടെ ബോ​ണ​റ്റി​ലാ​ണ്​ കി​ളി കൂ​ടു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

അ​തി​ൽ മു​ട്ട​യി​ട്ട്​ അ​ട​യി​രി​ക്കു​ന്നു​മു​ണ്ട്​ കി​ളി. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ വാ​ഹ​നം എ​ടു​ക്കേ െണ്ട​ന്ന്​ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.ആ​രും അടു​ത്തേ​ക്ക്​ പോ​യി കി​ളി​യെ ശ​ല്യ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ വാ​ഹ​ന​ത്തി​ന്​ ചു​റ്റും വ​ല​യം തീ​ർ​ത്തി​ട്ടു​മു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.