ദുബൈ: എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ ‘ധൂർത്ത നേത്രങ്ങളിലെ തീ’ എന്ന കവിതാ സമാഹാരം നവംബർ 24ന് വൈകീട്ട് 6.30ന് മുഹൈസിന-4ലെ ന്യൂ ഡോന് ബ്രിട്ടീഷ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പ്രകാശനം ചെയ്യും.
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി, അഹമദ് അൽ സഅബി, വി.എ. ഹസൻ തുടങ്ങിയവർ പങ്കെടുക്കും. 35 വർഷമായി യു.എ.ഇയിലെ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ബഷീർ ഇതിനകം 12 പുസ്തകങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.