ബാഡ്മിൻറണ്‍ ഡബിള്‍സ് ടൂര്‍ണമെൻറിലെ ജേതാക്കള്‍ ട്രോഫികളുമായി
Posted On
date_range Updated On
date_range ബാഡ്മിൻറണ്‍ ടൂര്‍ണമെൻറ് സംഘടിപ്പിച്ചു
അബൂദബി: ബാറ്റ് ആന്‍ഡ് ബാള്‍ സ്പോര്‍ട്സ് ആന്‍ഡ് ട്രെയിനിങ് സെൻററിെൻറ അബൂദബിയിലെ പുതിയ ഷോപ്പിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് ബാഡ്മിൻറണ്‍ ഡബിള്‍സ് ടൂര്‍ണമെൻറ് സംഘടിപ്പിച്ചു. 60 പേർ മാറ്റുരച്ചു. ഗ്രൂപ് സിയില്‍നിന്ന് സാം - അദ്നാന് ജോഡിയും ഗ്രൂപ് ഡിയില്‍നിന്ന് പ്രമോദ്-സജീവന് സഖ്യവും വിജയിച്ചു. റഷീദ് മൂര്‍ക്കത്ത് രണ്ടത്താണി ട്രോഫികള്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.