Posted On
date_range Updated On
date_range ഇന്ത്യൻ കോൺസുലേറ്റിൽ ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കും
ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന പൊതുമാപ്പ് കേന്ദ്രം 27ന് ഞായറാഴ്ചയും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തന സമയം.
യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.