ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ പ്രസിഡന്റ് ഡോ.പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന യു.എ.ഇയിലെ നേപ്പാൾ അംബാസഡർ തേജ് ബഹദൂർ ചേത്രി
Posted On
date_range Updated On
date_range നേപ്പാൾ അംബാസഡർ ഐ.എസ്.സി ഫുജൈറ സന്ദർശിച്ചു
ഫുജൈറ: യു.എ.ഇയിലെ നേപ്പാൾ അംബാസഡർ തേജ് ബഹദൂർ ചേത്രി ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ സന്ദർശനം നടത്തി.ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ.പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ എന്നിവർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ സമൂഹത്തെ കോർത്തിണക്കിയുള്ള സോഷ്യൽ ക്ലബിന്റെ ക്ഷേമ പ്രവർത്തനങ്ങളും കലാ സാംസ്കാരിക, കായിക രംഗത്തെ ചലനാത്മകമായ സജീവതയും ശ്ലാഘനീയമാണെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.