അൽ​െഎനിൽ തിരുവല്ല സ്വദേശി നിര്യാതനായി

അൽ​െഎൻ: പ്രമുഖ കോൺട്രാക്​ടിങ്​ കമ്പനിയായ നെയിൽ ജനറൽ കോൺട്രാക്​ടിങ്ങിലെ സീനിയർ ​പ്രോജക്​ട്​ മാനേജർ തിരുവല്ല പുറമറ്റം പന്നി​ക്കോട്​ ആലുങ്കൽ റെബി ഏലിയാസ്​ (46) ഹൃദയാഘാതം കാരണം അൽ​െഎനിൽ നിര്യാതനായി. അൽ​െഎൻ സ​​െൻറ്​ ​േജാർജ്​ സിംഹാസന കത്തീഡ്രലിലെ ജോയൻറ്​ ട്രസ്​റ്റി ആയിരുന്നു. ശാരീരികാസ്വാസ്​ഥ്യം കാരണം രണ്ട്​ ദിവസം മുമ്പ്​ അൽ​െഎൻ ആശുപത്രിയിൽ ചികിത്സ തേടിയ റെബിക്ക്​ ശനിയാഴ്​ച വൈകുന്നേരമാണ്​ ഹൃദയാഘാതമുണ്ടായത്​. മൃതദേഹം തിങ്കളാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോകും. പരേതനായ കെ.എ. ഏലിയാസി​​​െൻറ മകനാണ്​ റെബി. ഭാര്യ: ഷൈനി, മക്കൾ: ആരോൺ, റിസോൺ.

Tags:    
News Summary - alain-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.