Posted On
date_range Updated On
date_range ആൽ മക്തൂം പാലം ഭാഗികമായി അടച്ചു
ദുബൈ: നവീകരണ പ്രവൃത്തികളുടെ ഭാഗമായി ദുബൈയിലെ ആൽ മക്തൂം പാലം ഭാഗികമായി അടച്ചു. ജനുവരി 16 വരെയാണ് നിയന്ത്രണമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും ഗതാഗത നിരോധനമുണ്ടാകും. ഈ സമയങ്ങളിൽ യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.