അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ശ​വ്വാ​ൽ​പി​റ

അൽ ഐൻ: അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ലു​ലു കു​വൈ​ത്താ​ത്തു​മാ​യി ചേ​ർ​ന്ന് ‘ശ​വ്വാ​ൽ​പി​റ’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മാ​ജം ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള അ​ര​ങ്ങേ​റി. കു​ഞ്ഞി​നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​ലും സ​മാ​ജം ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സോ​ഫി ബി​ബി​ന്‍റെ സം​വി​ധാ​ന​ത്തി​ലും ഒ​പ്പ​ന, ദ​ഫ്മു​ട്ട്, കോ​ൽ​ക്ക​ളി, സൂ​ഫി ഡാ​ൻ​സ് തു​ട​ങ്ങി​യ​വ ന​ട​ന്നു.

മ​ല​യാ​ളി സ​മാ​ജം ക​ലാ​വി​ഭാ​ഗം ‘കാ​ത്തി​രു​ന്ന നി​ക്കാ​ഹ്’ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഫ​ക്രു​ദ്ദീ​ൻ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം ബാ​ബു, ട്ര​ഷ​റ​ർ ഇ​ഫ്തി​ക്ക​ർ, ലു​ലു അ​ൽ​ഐ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ, റീ​ജ​ന​ൽ മാ​നേ​ജ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ മു​ബാ​റ​ക്‌ മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ചെ​യ​ർ ലേ​ഡി റ​സി​യ ഇ​ഫ്തി​ക്ക​ർ, നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Al ain Malayali Samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.