Posted On
date_range Updated On
date_range അബൂദബിയിൽ ട്രാഫിക് പിഴകളില് ഇളവ്
അബൂദബി: ലിവ അന്താരാഷ്ട്ര ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രാഫിക് പിഴകളില് ഇളവുമായി അബൂദബി പൊലീസ്. യോഗ്യരായ ഡ്രൈവര്മാര്ക്ക് ഈ ഇളവ് ഉപയോഗപ്പെടുത്തി ഡ്രൈവിങ് ലൈസന്സുകള് തിരികെ ലഭിക്കുന്നതിനോ അല്ലെങ്കില് ബ്ലാക്ക് പോയിന്റുകളില് കുറവ് വരുത്തുന്നതിനോ സാധിക്കും. ഡിസംബര് 31ന് വൈകീട്ട് നാല് മുതല് 2026 ജനുവരി രണ്ട് വരെയാണ് ഈ സൗകര്യം.
അല് ദഫ്റയില് നടക്കുന്ന ലിവ അന്താരാഷ്ട്ര ഫെസ്റ്റിവല് വേദിയില് അബൂദബി സിവില് ഡിഫന്സ് അതോറിറ്റി നടത്തുന്ന ക്യാമ്പിലാണ് സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.