അ​ബൂ​ദ​ബി​യി​ല്‍ സി.​എ​സ്.​ഐ ച​ര്‍ച്ചി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്​ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ൻ മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ക്കു​ന്നു

അ​ബൂ​ദ​ബി സി.​എ​സ്.​ഐ ദേ​വാ​ല​യം തു​റ​ന്നു

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ സി.​എ​സ്.​ഐ ച​ര്‍ച്ച് വി​ശ്വാ​സി​ക​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​യി​ല്‍ അ​ബൂ​മു​റൈ​ഖ​യി​ല്‍ ബാ​പ്‌​സ് ഹി​ന്ദു മ​ന്ദി​റി​ന് എ​തി​ര്‍വ​ശ​ത്തെ 4.37 ഏ​ക്ക​റി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ദേ​വാ​ല​യ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്റെ മു​ഖ്യ കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ക​ള്‍ച​റ​ല്‍ ഡി​പ്പാ​ര്‍ട്മെ​ന്റി​ല്‍ നി​ന്നു​ള്ള അ​ധി​കൃ​ത​രും ക്ഷ​ണി​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും.

Tags:    
News Summary - Abu Dhabi CSI Temple opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.