Posted On
date_range Updated On
date_range അഭയം പാലിയേറ്റിവ് ട്രസ്റ്റ് കുടുംബസംഗമം 21ന്
ദുബൈ: രണ്ട് പതിറ്റാണ്ടായി തൃശൂർ ജില്ലയിലെ വടക്കേകാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭയം പാലിയേറ്റിവ് ട്രസ്റ്റിന്റെ യു.എ.ഇ അംഗങ്ങളുടെ കുടുംബസംഗമം ഏപ്രിൽ 21 ഞായറാഴ്ച ഉച്ച 1.30ന് ദുബൈ അൽ ഖിസൈസ് ബിൻ ഷബീബ് മാളിൽ ചേരും. അഭയം സാരഥികളും പാലിയേറ്റീവ് പരിശീലകരുമായ മൈമൂന, കെ.വി. ഹംസ എന്നിവർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.