60ാം തവണ രക്തദാനം നടത്തിയ അബ്ദുല്ല കുഞ്ഞിയെ
എലമെന്റ്സ് ദുബൈ ആദരിചപ്പോൾ
Posted On
date_range Updated On
date_range 60 തവണ രക്തദാനം; അബ്ദുല്ല കുഞ്ഞിയെ ആദരിച്ചു
ദുബൈ: 60ാം തവണ രക്തദാനം നടത്തിയ അബ്ദുല്ല കുഞ്ഞിയെ എലമെന്റ്സ് ദുബൈ ആദരിച്ചു. നൗജവാൻ പൊന്നാനി അംഗമായ അബ്ദുല്ലയെ ദുബൈ ഡി.എച്ച്.എ ഹെഡ്ക്വാർട്ടേഴ്സിലാണ് ആദരിച്ചത്.
ബി.ഡി.കെ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്, മോഹൻലാൽ ഫാൻസ് യു.എ.ഇ അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.