അനങ്ങൂര്‍ സ്വദേശി ദുബൈയിൽ മരിച്ചു

ഉമ്മുല്‍ഖുവൈന്‍: കാസർഗോഡ് അനങ്ങൂര്‍ സ്വദേശി പരേതനായ പി.വി. അബ്ബാസസി​​​െൻറ മകന്‍ അബ്​ദുല്ല കുഞ്ഞി പായവളപ്പ് (45) ദു​ൈബയില്‍ നിര്യാതനായി. വര്‍ഷങ്ങളായി ദു​ൈബയില്‍ ആര്‍.ടി.എ. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയായ ശേഷം സോനാപ്പൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ ഫാത്തിമത് നസീമ, മക്കള്‍: മുഹമ്മദ് നിഹാല്‍, ഹന, ഹംദ. മാതാവ്: ആസിയാമ്മ. സഹോദരങ്ങള്‍: ഖദീജ, മറിയം, ഫാത്തിമ, മുഹമ്മദ് (അബുദാബി) ഷക്കീര്‍ (ദുബൈ).

Tags:    
News Summary - abdulla-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.