അബ്ദു റഹീമിന് വീക്ഷണം ഫോറം പ്രസിഡൻറ് എൻ.പി. മുഹമ്മദാലി ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range അബ്ദു റഹീമിന് യാത്രയയപ്പ് നൽകി
അബൂദബി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കെ.എ. അബ്ദു റഹീമിന് ഇന്ദിര ഗാന്ധി വീക്ഷണം ഫോറം അബൂദബി യാത്രയയപ്പ് നൽകി.
വീക്ഷണം ഫോറത്തിലെ പ്രധാന അംഗങ്ങൾ പങ്കെടുത്തു. വീക്ഷണം ഫോറം പ്രസിഡൻറ് എൻ.പി. മുഹമ്മദാലി, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ട്രഷർ അബൂബക്കർ മേലേതിൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുക്കൂർ ചാവക്കാട്, സമാജം മുൻ ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, സി.എം. അബ്ദുൽ കരീം, രാധാകൃഷ്ണൻ പോത്തേര, കുഞ്ഞഹമ്മദ്, ടി.എം. നിസാർ, അമീർ കല്ലമ്പലം, സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.