എ.​ബി.​സി കാ​ർ​ഗോ ന​ട​ത്തി​യ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ്

എ.​ബി.​സി കാ​ർ​ഗോ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ.​ബി.​സി കാ​ർ​ഗോ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി. ഈ ​മാ​സം എ​ട്ടി​ന്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ ലു​ലു അ​ൽ ബ​ർ​ഷ​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി സ്ത്രീ​ക​ളും മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും പ​​ങ്കെ​ടു​ത്തു.

ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ എ​ന്നും മു​ന്നി​ൽ നി​ൽ​ക്കു​ന്ന എ.​ബി.​സി കാ​ർ​ഗോ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​നി​യും മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എ.​ബി.​സി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ദ​ർ അ​റി​യി​ച്ചു.

വ​നി​ത ജീ​വ​ന​ക്കാ​രെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടു​ള്ള എ.​ബി.​സി കാ​ർ​ഗോ​യു​ടെ പ്ര​വ​ർ​ത്ത​നം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വും സൗ​ഹൃ​ദ​വും സൃ​ഷ്ടി​ക്കു​ന്ന​താ​യി​രു​ന്നു.എ.​ബി.​സി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ഷ​മീ​റ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഡ​യ​റ​ക്ട​ർ ഷാ​ജ​ഹാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ, പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ, രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കു​ള്ള പി​ന്തു​ണ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു ക്യാ​മ്പ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും വ​നി​താ ദി​ന​ത്തി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - ABC Cargo conducted breast cancer screening camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.