Posted On
date_range Updated On
date_range കോട്ടയം സ്വദേശിനിയായ വിദ്യാർഥിനി റാസൽഖൈമയിൽ നിര്യാതയായി
റാസൽഖൈമ: റാക് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഹനാൻ നൂർ (17) നിര്യാതയായി. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പിൽ അബ്ദുൽകരീം നൂറിന്റെയും (റാക് ക്രസന്റ് ഗ്യാരേജ്) ബബിത നൂറിന്റെയും (മലയാളം മിഷൻ റാക് കോ ഓർഡിനേറ്റർ) മകളാണ്.
പനിയെ തുടർന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രി 11:30നായിരുന്നു അന്ത്യം. നൗഫീന്‍ നൂർ ഏക സഹോദരനാണ്. റാക് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.