അൻവർ
അൽ ഐൻ: തിരൂർ കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്റെ മകൻ അൻവർ അൽഐനിൽ നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്, നജ്വ. സഹോദരങ്ങൾ: സുൽത്താൻ, ഷംസീർ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.