തിരൂരങ്ങാടി സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: തിരൂരങ്ങാടി ടി.സി റോഡ് താമസിക്കുന്ന മൂർക്കത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ മൂർക്കത്ത് ഖാലിദ് (62) ദുബൈയിൽ നിര്യാതനായി. ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു.

ഭാര്യ: കെ.ടി. നജ്മുന്നിസ. മക്കൾ: ഷംലിൻ ഷാജഹാൻ, ഷൈബിൻ നവാസ്, ഷിറീൻ സനൂജ്, മുഹമ്മദ്‌ മൂർക്കത്ത്. മരുമക്കൾ: ഷാജഹാൻ, നവാസ്, സനൂജ്, നഷ്‌വ മെഹ്​വിഷ്. ദുബൈയിൽ ഖബറടക്കി.

Tags:    
News Summary - A native of Thirurangadi passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.