Posted On
date_range Updated On
date_range അബൂദബി മലയാളി സമാജം പ്രവർത്തനോദ്ഘാടനം ഇന്ന്
അബൂദബി: സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന മുസഫയിലെ അബൂദബി മലയാളി സമാജത്തിെൻറ ഇൗ വർഷത്തെ പ്രവർത്തനോദ്ഘാടനം ഇന്ന് നടക്കും. രാത്രി എട്ടുമണിക്ക് മുഖ്യരക്ഷാധികാരി ഡോ. എം.എ. യൂസുഫലി ഉദ്ഘാടനം നിർവഹിക്കും. സമാജം പ്രസിഡൻറ് ടി.എ നാസർ അധ്യക്ഷത വഹിക്കും. തുടർന്ന് അബൂദബിയിലെ നൃത്ത അധ്യാപകരുടെ നേത്രുത്വത്തില്‍ ഇൻഡോ അറബ് കൾച്ചർ ഫ്യൂഷൻ ഡാൻസ്, ബാലവേദി കുട്ടികളുടെ ഡാൻസ് തുടർന്ന് പ്രമുഖ ഗായകൻ രതീഷ് കാസര്‍ഗോഡ് നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.