Posted On
date_range Updated On
date_range ‘പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം ഒരുക്കണം’
കല്‍ബ: പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്നും ചൂഷണം അവസാനിപ്പിക്കണമെന്നും കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ക്ളബ് പ്രസിഡന്‍റ് കെ.സി. അബൂബക്കര്‍ ആവശ്യപ്പെട്ടു.
ക്ളബ് സംഘടിപ്പിച്ച ‘വേനല്‍ വിസ്മയം 2016’ എന്ന പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ളബ് മുന്‍ പ്രസിഡന്‍റ് ഡോ. നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുസ്സമദ്, വൈസ് പ്രസിഡന്‍റ് വി.ഡി. മുരളീധരന്‍, ട്രഷറര്‍ ടി.പി. മോഹന്‍ദാസ്, ജോയന്‍റ് സെക്രട്ടറി കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഗാനമേള, ഡാന്‍സ്, മിമിക്രി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.